ആവർത്തനപ്പട്ടിക
ഒരു സോൾട്ടിൻെറ വെള്ളത്തിലെ സോല്യുബിലിറ്റി കാണണമെങ്കിൽ ആദൃം കാറ്റയോണിൻെറ വരിയും ആനയോണിൻെറ കോളവും കണ്ടുപിടിക്കുക, അതിൻെറ രണ്ടിൻെറയും ഇൻറർസെക്ഷൻ ആണ് സോൾട്ടിൻെറ സൊലൃുബിലിറ്റി.
ഒരു രാസ മൂലകത്തിന്റെയോ തന്മാത്രയുടെയോ ആറ്റത്തിന്റെ വിവിധ ഇലക്ട്രോൺ ഷെല്ലുകളിൽ ഇലക്ട്രോണുകളുടെ സ്ഥാനം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമാണ് ഇലക്ട്രോൺ കോൺഫിഗറേഷൻ. ഇലക്ട്രോൺ കോൺഫിഗറേഷൻ സാധാരണയായി അവയുടെ നിലയിലുള്ള ആറ്റങ്ങൾക്കായി എഴുതപ്പെടുന്നു.
അമ്ലവും ആൽക്കലിയും(pH) തിരിച്ചറിയാൻതക്ക വിധത്തിൽ നിറം മാറുന്ന പ്രകൃത്യാ ഉള്ള ഒരു പ്രസിദ്ധ സൂചകം.
അസൈക്ലിക്ക് ഹൈഡ്രോ കാർബണുകൾ, വരിവരിയായോ ശാഖകളായോ ഉള്ളവ,സിങ്കിൾ ബോണ്ട് മാത്രം ഉള്ളവ
മൂന്നോ അതിൽ കൂടുതലോ ബെൻസീൻ റിങ്ങുകൾ ചേർന്ന പ്രത്യേകതരത്തിലുള്ള ഓർഗാനിക്ക് കൊമ്പൗണ്ടുകൾ